Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under Fire

ഇലക്ഷൻ കമ്മീഷൻ പുകമറയിൽ

നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​യു​​​ക്ത​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളാ​​​ണു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ സു​​​ന്ദ​​​ര​​​വും ക​​​രു​​​ത്തു​​​റ്റ​​​തു​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ​​ത​​​ന്നെ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വ​​​ർ​​​ധി​​​ച്ച ഉ​​​ത്സാ​​​ഹ​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ൽ, വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ന്ന പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും റി​​​ക്കാ​​​ർ​​​ഡ് പോ​​​ളിം​​​ഗ് നി​​​ഷ്പ​​​ക്ഷ​​​രാ​​​യ​​​വ​​​രെ​​പ്പോ​​​ലും അ​​​ന്പ​​​ര​​​പ്പി​​​ച്ചു.

ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ 152 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 92.89 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ടു ചെ​​​യ്തു​​​വെ​​​ന്നാ​​​ണു ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. 2021നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് 10.5 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് കൂ​​​ടു​​​ത​​​ൽ. 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​കെ​​​യു​​​ള്ള 294 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് 213 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണു ജ​​​യി​​​ച്ച​​​ത്.

അ​​​ർ​​​ഹ​​​രെ​​​യും പു​​​റ​​​ത്താ​​​ക്കി

ലോ​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ൽ​​ത​​​ന്നെ വോ​​​ട്ട​​​ർ​​​മാ​​​ർ കൂ​​​ടു​​​ത​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത റി​​​ക്കാ​​​ർ​​​ഡാ​​​ണ് 93 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പോ​​​ളിം​​​ഗ്. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ്. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ തീ​​​വ്ര വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്ന​​​തി​​​ൽ കു​​​റ​​​ച്ചെ​​​ങ്കി​​​ലും ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​ർ നി​​​ര​​​വ​​​ധി​​​യാ​​​ണ്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​കെ​​​യു​​​ള്ള 234 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 85.15 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് ഉ​​​ണ്ടാ​​​യി. ഇ​​​തും സാ​​​ധാ​​​ര​​​ണ​​​യി​​​ലും കൂ​​​ടു​​​ത​​​ലാ​​​ണ്. നേ​​​ര​​​ത്തെ വോ​​​ട്ടെ​​​ടു​​​പ്പു പൂ​​​ർ​​​ത്തി​​​യാ​​​യ കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പോ​​​ളിം​​​ഗ് കൂ​​​ടി. എ​​​ന്നാ​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ബം​​​ഗാ​​​ളി​​​ലും വ​​​ള​​​രെ കൂ​​​ടി. വോ​​​ട്ടെ​​​ടു​​​പ്പ് 28ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ങ്കി​​​ലും വോ​​​ട്ടെ​​​ണ്ണ​​​ൽ മേ​​​യ് നാ​​​ലു വ​​​രെ നീ​​​ട്ടി​​​യ​​​തി​​​നും വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ല. വോ​​​ട്ടെ​​​ടു​​​പ്പു പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ര​​​ണ്ടു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണു കീ​​​ഴ്‌വഴ​​​ക്കം.

90.8 ല​​​ക്ഷം വോ​​​ട്ട് നീ​​​ക്കി

പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് 90.8 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു നീ​​​ക്കംചെ​​​യ്തു. ശു​​​ദ്ധീ​​​ക​​​ര​​​ണം എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ എ​​​സ്ഐ​​​ആ​​​റി​​​നു ശേ​​​ഷം ബം​​​ഗാ​​​ളി​​​ലെ മൊ​​​ത്തം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം 7.6 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 6.75 കോ​​​ടി​​​യാ​​​യി കു​​​റ​​ഞ്ഞു.

ഏ​​​ക​​​ദേ​​​ശം 12 ശ​​​ത​​​മാ​​​നം വോ​​​ട്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. എ​​​സ്ഐ​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 63 ല​​​ക്ഷം പേ​​​രു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി​​​യി​​​രു​​​ന്നു. മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദ്, നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ്, മാ​​​ൾ​​​ഡ, നാ​​​ദി​​​യ, സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ ഇ​​​ല്ലാ​​​താ​​​ക്ക​​​ലു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മു​​​സ്‌​​ലിം​​​ക​​​ൾ വ​​​ള​​​രെ​​​യു​​​ള്ള കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഏ​​​ഴു ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രെ നീ​​​ക്കം ചെ​​​യ്തു. തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വോ​​​ട്ട​​​ർ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്നാ​​ണു വി​​മ​​ർ​​ശ​​നം. തി​​​ടു​​​ക്ക​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ എ​​​സ്ഐ​​​ആ​​​റി​​​ലൂ​​​ടെ അ​​​ർ​​​ഹ​​​രാ​​​യ നി​​​ര​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ​ ഒ​​​ഴി​​​വാ​​​ക്കി​​യ​​താ​​യും പ​​രാ​​തി​​ക​​ളു​​ണ്ടാ​​യി. കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ ത്തു​​​ട​​​ർ​​​ന്ന്, ആ​​​ദ്യം അ​​​യോ​​​ഗ്യ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 27 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രെകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

മ​​​രി​​​ച്ചു​​​പോ​​​യ​​​വ​​​രെ​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഇ​​​ടം​​​ നേ​​​ടി​​​യ​​​വ​​​രെ​​​യും നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നെ ആ​​​രും എ​​​തി​​​ർ​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ർ​​​ഹ​​​രാ​​​യ അ​​​നേ​​​ക​​​ർ​​​ക്കു വോ​​​ട്ട​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്ന​​​തു നി​​​സാ​​​ര​​​മ​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലും അ​​​ർ​​​ഹ​​​രാ​​​യ പ​​​ല​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ല്ല. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​വ​​​രും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്. വോ​​​ട്ടി​​​നു തി​​​ക​​​ച്ചും അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​രെ​​​യാ​​​ണു നീ​​​ക്കി​​​യ​​​ത്!


നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​രു​​​ത്

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു പൗ​​​ര​​​ന് ഒ​​​രു വോ​​​ട്ട് എ​​​ന്ന അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ത്തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ടു. ഒ​​​രോ പൗ​​​ര​​​നും വോ​​​ട്ട് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നാ​​​ണ് അ​​​ർ​​​ഹ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ളും നി​​​ഷേ​​​ധി​​​ച്ച​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യും ഒ​​​രു പ​​​രി​​​ധി വ​​​രെ ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളെ പി​​​ന്തു​​​ണ​​​ച്ച​​​തോ​​​ടെ വി​​​വാ​​​ദ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​നാ​​​യി. വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്ന് അ​​​ർ​​​ഹ​​​രെക്കൂടി വെ​​​ട്ടി​​​നീ​​​ക്കി​​​യ​​​തി​​​നു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​യി​​​ല്ല. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പൗ​​​ര​​ന്മാ​​​ർ​​​ക്കു നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​ണി​​​ത്.

ലം​​​ഘി​​​ക്കാ​​​ന​​​ല്ല പെ​​​രു​​​മാ​​​റ്റച്ച​​​ട്ടം

131-ാം ​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഏ​​​പ്രി​​​ൽ 18ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ന​​​ട​​​ത്തി​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ പ്ര​​​സം​​​ഗ​​​ത്തി​​​നെ​​​തി​​​രേ നി​​ര​​വ​​ധി പ​​രാ​​തി​​ക​​ളു​​ണ്ടാ​​യി. എ​​ന്നാ​​ൽ, ഇ​​തു​​വ​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​ട​​പ​​ടി​​യൊ​​ന്നു​​മെ​​ടു​​ത്തി​​ട്ടി​​ല്ല. മോ​​​ദി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റച്ച​​​ട്ട ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ എം​​​പി​​​യു​​​മാ​​​യ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ റി​​​ട്ട് ഹ​​​ർ​​​ജി ന​​​ൽ​​​കി.

ലോ​​​ക്സ​​​ഭ​​​യി​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ മ​​​റ്റൊ​​​രു പ​​​രാ​​​തി​​​യും ന​​​ൽ​​​കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുനേ​​​ട്ട​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നാ​​​ണു ഹ​​​ർ​​​ജി. കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​ല​​​ത​​​വ​​​ണ പേ​​​രെ​​​ടു​​​ത്ത് വി​​​മ​​​ർ​​​ശി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​തു സ്വാ​​​ഭാ​​​വി​​​കം. രാ​​​ഷ്‌​​ട്രീ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ മു​​​ന്പും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

നി​​​യ​​​മ​​​നം മു​​​ത​​​ൽ ദു​​​ഷ്ട​​​ലാ​​​ക്ക്

ര​​​ണ്ടു പ​​​രാ​​​തി​​​ക​​​ളാ​​​ണ് കോ​​​ണ്‍ഗ്ര​​​സി​​​നു​​​ള്ള​​​ത്. ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ലെ മോ​​​ദി​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യപ്ര​​​സം​​​ഗം ഒ​​​ന്ന്. വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ എ​​​ക്സ് ഹാ​​​ൻ​​​ഡി​​​ലി​​​ലെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ പോ​​​സ്റ്റ് ആ​​​ണു ര​​​ണ്ടാ​​​മ​​​ത്തേ​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 3,000 രൂ​​​പ, തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ൾ​​​ക്ക് 3,000 രൂ​​​പ, ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്ക് 21,000 രൂ​​​പ, സൗ​​​ജ​​​ന്യ സ​​​ർ​​​ക്കാ​​​ർ ബ​​​സ് യാ​​​ത്ര എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്ത പോ​​​സ്റ്റാ​​​ണി​​​ത്. 1951ലെ ​​​ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​ഷ​​​ൻ 123 പ്ര​​​കാ​​​ര​​​മു​​​ള്ള കൈ​​​ക്കൂ​​​ലി​​​യും പ്ര​​​തി​​​ഫ​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കേ​​​സാ​​​ണി​​​തെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് വാ​​​ദി​​​ക്കു​​​ന്നു.

നി​​​യ​​​മ​​​ന സ​​​മി​​​തി​​​യി​​​ൽ​​നി​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ നീ​​​ക്കി, പ​​​ക​​​രം മോ​​​ദി​​​യും ഷാ​​​യും ചേ​​​ർ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ‍്യം ഇ​​​പ്പോ​​​ൾ വ്യ​​​ക്ത​​​മാ​​​കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു കോ​​​ട​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ ല​​​ക്ഷ്യ​​​വും തെ​​​റ്റാ​​​ണ്.

ഇ​​​ല​​​ക്‌​​ഷ​​​ൻ സ്വ​​​ത​​​ന്ത്ര​​​മാ​​​ക​​​ട്ടെ

സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തു വ​​​ലി​​​യ ആ​​​പ​​​ത്താ​​​ണ്. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര​​​ൻ ആ​​​ക​​​രു​​​ത് ക​​​മ്മീ​​​ഷ​​​ൻ. ടി.​​​എ​​​ൻ. ശേ​​​ഷ​​​നെ മ​​​റ​​​ക്കാ​​​തി​​​രി​​​ക്കാം. ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ സ്വ​​​ത​​​ന്ത്ര​​​മാ​​​ക്കി​​​യേ മ​​​തി​​​യാ​​​കൂ.

മോ​​​ദി​​​യു​​​ടെ ആ​​​ദ്യ തോ​​​ൽ​​​വി

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് സീ​​​റ്റു​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി 2023ൽ ​​​ഏ​​​താ​​​ണ്ട് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പാ​​​സാ​​​ക്കി​​​യ​​​താ​​​ണ്.

ഉ​​​ട​​​നെ അ​​​തു ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ, സെ​​​ൻ​​​സ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം (ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ) ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. പി​​​ന്നീ​​​ട് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തോ​​​ളം ഒ​​​ന്നും ചെ​​​യ്യാ​​​തി​​​രു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ണ്, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യി സ്ത്രീ​​​സം​​​വ​​​ര​​​ണം ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​ത്യേ​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം സ​​​ർ​​​വ​​​ക​​​ക്ഷി സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ച് അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രാ​​​വൂ എ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ രേ​​​ഖാ​​​മൂ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ക്ഷേ സ​​​ർ​​​ക്കാ​​​ർ കേ​​​ട്ടി​​​ല്ല. ഒ​​​ടു​​​വി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി​​നി​​​ന്നു ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 800നു ​​​മു​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ട്ടാ​​​നു​​​ള്ള 2026 ലെ 131-ാം ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണു മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്.

മോ​​​ദി, ഖാ​​​ർ​​​ഗെ -ര​​​ണ്ടു നീ​​​തി

മോ​​​ദി​​​ക്കെ​​​തി​​​രേ മൗ​​​നം പാ​​​ലി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​ക്ഷേ, കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഖാ​​​ർ​​​ഗെ​​​യ്ക്കെ​​​തി​​​രേ ഉ​​​ട​​​ൻ നോ​​​ട്ടീ​​​സ​​​യ​​​ച്ചു. ചെ​​​ന്നൈ​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യെ തീ​​​വ്ര​​​വാ​​​ദി എന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തി​​​ലൂ​​​ടെ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ബു​​​ധ​​​നാ​​​ഴ്ച, ഖാ​​​ർ​​​ഗെ​​​യ്ക്ക് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ 24 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യം. ഒ​​​ന്ന​​​ല്ല, ര​​​ണ്ടു നോ​​​ട്ടീ​​​സ്. ര​​​ണ്ടും 22-04-2026 എ​​​ന്ന ഒ​​​രേ തീ​​​യ​​​തി​​​യി​​​ലു​​​ള്ള​​​തും ര​​​ണ്ടു വ്യ​​​ത്യ​​​സ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​പ്പി​​​ട്ട​​​തു​​​മാ​​​ണ്.

കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ന്നി​​​ല​​​ധി​​​കം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ന​​​ടു​​​വി​​​ലാ​​​യ​​​തി​​​നാ​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ 24 മ​​​ണി​​​ക്കൂ​​​ർ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​നു കോ​​​ണ്‍ഗ്ര​​​സ് ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി. സ്വാ​​​ഭാ​​​വി​​​ക നീ​​​തി​​​യി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. ടി​​​എം​​​സി​​​യി​​​ലെ ഡെ​​​റി​​​ക് ഒ​​​ബ്രി​​​യ​​​ന്‍റേ​​താ​​​ണ് ഒ​​​രു പ​​​രാ​​​തി​​​യെ​​​ങ്കി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ നോ​​​ട്ടീ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ പേ​​​ര് ഒ​​​ഴി​​​വാ​​​ക്കി.

ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ മ​​​റു​​​പ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​നി​​​ധിസം​​​ഘം അ​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം തേ​​​ടു​​​ന്നു​​​വെ​​​ന്നും ക​​​ത്തി​​​ലു​​​ണ്ട്. ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ നോ​​​ട്ടീ​​​സ്പോ​​​ലും ന​​​ൽ​​​കാ​​​ത്ത​​​തി​​​നെ ക​​​മ്മീ​​​ഷ​​​നു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് ചോ​​​ദ്യം ചെ​​​യ്യു​​​ന്നു.

Latest News

Corehub Up